Song Category : Film

in album: Jilebi

Yathra Yathra

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Yazin Nizar
Lyrics : East Coast Vijayan
Music : Bijibal
Year : 2015

Lyrics

യാത്രാ യാത്രാ യാത്രാ യാത്രാ
യാത്ര.......
ഇതു പുതിയൊരു അനുഭവ യാത്ര
അസുലഭ യാത്ര...അനുപമ യാത്ര
യാത്രാ യാത്രാ യാത്രാ യാത്രാ
യാത്ര.......

കുരുന്നു മനസ്സുകൾ തുറന്നു കാട്ടും
പുതിയൊരു ലോകം...
അതു് അറിയാനൊരു യാത്ര...കാണാനൊരു യാത്ര
കണ്ടെത്താനൊരു യാത്ര....ആ....ആ....
യാത്രാ യാത്രാ യാത്രാ യാത്രാ
യാത്ര.......

ഹൃദയരാഗവും സ്നേഹഭാവവും
ചടുലതാളലയ സംഗമമായ്
പെയ്തിറങ്ങുമൊരു ഭാവഗീതമീ
യാത്രാ....യാത്ര....
ഒരു സാന്ദ്രഗീതമീ യാത്ര...ആ....ആ....
യാത്രാ യാത്രാ യാത്രാ യാത്രാ
ഇണങ്ങി പിണങ്ങി കുറുമ്പു കാട്ടും
കുട്ടിപ്പടയൊത്തൊരു യാത്ര...
ഇതു പുതിയൊരു യാത്ര...ആ...ആ....
ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ...
ജിഗിലേരേ...ജിഗിലേ...ജിഗിലേരേ...

പാതി മധുരവും പാതി നോവുമായ്
ഹൃദയതാളസ്വരമഞ്ജരിയിന്നൊരു
ലഹരി പകരും മൗനഗീതമീ
യാത്രാ....യാത്ര....
ഒരു സ്നേഹഗീതമീ യാത്ര....ആ...ആ....
യാത്രാ യാത്രാ യാത്രാ യാത്രാ....
കളിച്ചു രസിച്ചു കുസൃതി കാട്ടും
കുട്ടിപ്പടയൊത്തൊരു യാത്ര....
ഇതു് പുതിയൊരനുഭവ യാത്ര....ആ...ആ....

ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ...ജിഗിലേരേ...
ജിഗിലേരേ...ജിഗിലേ...ജിഗിലേരേ...

:
/ :

Queue

Clear