Song Category : Film

in album: Nagarakavadam

Yathra Yathra M .

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Manjeri Nireesh
Music : C.K.Prasad
Year : 2009

Lyrics

യാത്ര യാത്ര തീർത്ഥയാത്ര
മാനത്തിനപ്പുറത്ത് മനസ്സിൽ ഇടനാഴിയിൽ
ആരെ തെളിയിച്ച ദീപം തേടി
യാത്ര തീർത്ഥയാത്ര
(യാത്ര...)

നിഴൽ പോലും കൂട്ടിനിലാതെ
കനൽ വീണ തെരുവിൽ അലയുമ്പോൾ (2)
മിഴിനീരില്ലാത്ത നൊമ്പരങ്ങളെന്നെ
മുമ്പേ നയിച്ചിരുന്നു
യാത്രയിൽ പിൻപേ ഗമിച്ചിരുന്നു
(യാത്ര...)

കളങ്കമറിയാത്ത ബാല്യമെന്നെ
കളവിന്റെ കൗതുകമായ് മാറ്റി (2)
ആശ്രയമില്ലാത്ത തുരുത്തുകളിൽ എന്നെ
നേരില്ലാ സമസ്യയാക്കി
യാത്രയിൽ രൂപരഹിതമാക്കി
(യാത്ര...)

:
/ :

Queue

Clear