Song Category : Film

in album: Chewing Gum

Aakasham Thedukayay

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Najim Arshad
Lyrics : Praveen M Sukumaran
Music : Jonathan Bruce
Year : 2013

Lyrics

ആകാശം തേടുകയായ്....
ആനന്ദം വിടരുകയായ്‌....
നമ്മൾ ഉണരും നേരം...
മണ്ണിൽ സ്‌നേഹം ഉയരുകയായ്
എങ്ങോ നാം അലയുകയായ്...
ദൂരേ നാം മറയുകയായ്
ഏതോ മൂടൽമഞ്ഞിൽ
വാർമഴവിൽ ഉയരുകയായ്....

ആകാശം തേടുകയായ്..
ആനന്ദം വിടരുകയായ്‌....
നെഞ്ചിൽ പുതു രാഗമേകും
നെഞ്ചിൽ പുതു വേഗമേറും
നമ്മിലാകെ വർണ്ണം നിറയുന്നേ...
നെഞ്ചിൽ പുതു രാഗമേകും
നെഞ്ചിൽ പുതു വേഗമേറും
നമ്മൾ പുതു മാർഗ്ഗം തിരയുന്നേ...
യാത്രകളാൽ വീണ്ടും തേടും തീരം...
നോവും പോയ കാലം അകലുന്നൂ....
ലോകം മാറുന്നൂ....

ആകാശം തേടുകയായ്..
ആനന്ദം വിടരുകയായ്‌....

:
/ :

Queue

Clear