Song Category : Film

in album: Mazha

Himashyla Soundaryamay (M)

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : KJ Yesudas
Lyrics : Yousufali Kecheri
Music : Raveendran
Year : 1999

Lyrics

ഹിമശൈലസൗന്ദര്യമായ് ഒഴുകുന്ന ശിവഗംഗയായ്
ഉണരുന്നു നീലാംബരി
- ഏകാന്തരാഗാംബരി
ശതകോടി ജന്മങ്ങൾ തേടുന്ന സാന്ത്വനം
പടരുന്ന
ഹൃദയാഞ്ജലി....

(ഹിമശൈല)

ഖരഹരപ്രിയരാഗഭാവം
ആത്മസുധാമയരാഗം
ഇന്നെന്റെ മനസ്സിന്റെ പുളകിതമന്ത്ര-
വിപഞ്ചിയിലൊഴുകി
ഖരഹരപ്രിയരാഗഭാവം
ചിത്രവസന്തങ്ങൾ പാടുന്ന സ്വർഗ്ഗീയരാഗം
സഫല മനോരഥരാഗം
അസുലഭകാരുണ്യരാഗം
ഉഷസ്സിന്റെ കരവലയങ്ങളിൽ ലളിതലവംഗ-
ലതാവലിയാടും
ഖരഹരപ്രിയരാഗഭാവം

ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ
വിരഹിണി രാധിക പാടിയ
ഗാനം
നിത്യകല്യാണവസന്തം തേടിയ
ഗോപാലികമാർ തേങ്ങിയ രാഗം
ശാരദചന്ദ്രിക
പെയ്ത നിശീഥത്തിൽ
പ്രമദവനങ്ങളിലെ സ്ത്രീജന്മം
പാടിയ
സാന്ദ്രമനോമയരാഗം
ശാരദചന്ദ്രിക പെയ്ത നിശീഥത്തിൽ

സനിസ നിസധനി - മഗമ
ഗമസമ - ധപധ പധമധ
സനിസ നിസ നീനിസാസ ഗാഗസാസ മാമഗാഗ നീനിധാധ
സഗമ ഗമധ മധനി ധനിസ
നിസഗ നിസമ നിസപ
മഗരിസ നിധപമ ഗരിസനി ധപ സ പ സ

:
/ :

Queue

Clear