Vrindakku Poovanam

  • 1
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Thulasi Jayan
Lyrics : Murali mangalith
Music : Jaya vijaya
Year : 2008

Lyrics

വൃന്ദക്ക് പൂവനം വൃന്ദാവനം
ഭക്ത വൃന്ദത്തിനാശ്രയം വാതാലയം.. (2)
വാസുകി പോലൊന്നിൻ ശയനാലയം
ശുദ്ധ മാനസർക്കെല്ലാം നീ ശരണാലയം.. (2)
കൃഷ്ണാ.. ഗുരുവായൂരപ്പാ..
ഗോപികാ രമണ ദേവകിതനയ വാസുദേവ ജയകൃഷ്ണ..
കൃഷ്ണ കൃഷ്ണ ഹരി.. കൃഷ്ണ കൃഷ്ണ ഹരി.. കൃഷ്ണ കൃഷ്ണ ഹരി കൃഷ്ണ..

മീരക്ക് മൂളാനോ നിൻ മുരളി ഇഷ്ട
രാധക്ക് പുണരാനോ നിൻ ചൊടികൾ.. (2)
ഭക്തർക്ക് നിൻ മിഴി പൊൻ താമര
ദുഃഖമെല്ലാമെ മാറ്റുന്ന സിദ്ധഔഷദം.. (2)
(ഗോപികാ രമണ)

മേപ്പത്ത് നേടുന്നു സാമ്രാനന്ദം സൃഷ്ട
പൂന്താനമുകരുന്നു നിൻ ദർശനം.. (2)
വേറേതു കൈവല്യ ദേവാലയം
കൃഷ്ണ വേരല്ല വിഗ്രഹം നാരായണ.. (2)
(ഗോപികാ രമണ)

(വൃന്ദക്ക് പൂവനം)

:
/ :

Queue

Clear