Song Category : Film

in album: Vallatha Pahayan

Daivame Nirayunnu

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Baby Arunima, Baby Arati, Baby Chinmaya, Baby Diya
Lyrics : P T Binu
Music : Pramood Charuvath
Year : 2013

Lyrics

ദൈവമേ നിറയുന്നു നിൻ സ്നേഹമെന്നും
പൂവിലും പുൽക്കൊടിയിലും
പാരിലും പരമാണു പൊരുളിലും
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ
ബുദ്ധിയും യുക്തിയും ശക്തിയുമേകണേ
സർഗ്ഗ സൗന്ദര്യ ദീപമേ
അറിവിന പരമ പ്രകാശം പരത്തണേ
ഇരുള മൂടും ഹൃത്തിൽ നിറയേണമേ
അക്ഷര തീയായി തെളിയേണമേ നീ
കരുണാ സാഗരമേ കരുണാ സാഗരമേ
ദൈവമേ നിറയുന്നു നിൻ സ്നേഹമെന്നും
പൂവിലും പുൽക്കൊടിയിലും
പാരിലും പരമാണു പൊരുളിലും
പ്രാണന്റെ ചൈതന്യ ബിന്ദുവും നീയല്ലോ...
ചൈതന്യ ബിന്ദുവും നീയല്ലോ...
ചൈതന്യ ബിന്ദുവും നീയല്ലോ...

:
/ :

Queue

Clear