Song Category : Film

in album: Pen Masala

Jeevitham

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Rakesh Brahmanandan
Lyrics : Suneesh Neendoor, T Rekha
Music : Emmanuel Johnson
Year : 2018

Lyrics

ജീവിതം എന്നും വിധിയുടെ ജാലം
പൊരുളറിയാത്ത വേഷം
ജീവിതം എന്നും വിധിയുടെ ജാലം
പൊരുളറിയാത്ത വേഷം
വീണ്ടും ഈ ജനിയും സ്‌മൃതിയിലും
തോരാത്ത ജീവിത ദുഃഖം
വീണ്ടും ഈ ജനിയും സ്‌മൃതിയിലും
തോരാത്ത ജീവിത ദുഃഖം
ചുവടുകൾ അറിയാതെ ഇടറുന്നു
നിഴലുകൾ അറിയാതെ തേങ്ങുന്നു
ചുവടുകൾ അറിയാതെ ഇടറുന്നു
നിഴലുകൾ അറിയാതെ തേങ്ങുന്നു
സ്വാപ്നങ്ങൾ മരവിച്ച ഹൃദയങ്ങൾ ഇന്ന്
കഥനത്തിന് രക്തസാക്ഷി
കഥനത്തിന് രക്തസാക്ഷി
ജീവിതം എന്നും വിധിയുടെ ജാലം
പൊരുളറിയാത്ത വേഷം
വീണ്ടും ഈ ജനിയും സ്‌മൃതിയിലും
തോരാത്ത ജീവിത ദുഃഖം
അതിനറിയാതെ അലയുന്നു
ഇരുളിൽ പോയെ മറയുന്നു
സ്‌നേഹത്തിന് പൂ വാടി തീർത്തവരിന്നു
കാലത്തിന് രക്സ്തസാക്ഷി

:
/ :

Queue

Clear