Song Category : Film

in album: Karutha Sooryan

Nombarangal

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vishnu Das
Lyrics : EVM Ali
Music : EVM Ali
Year : 2017

Lyrics

നൊമ്പരങ്ങൾ കൊണ്ട് കാളിയൂഞ്ഞാല് കെട്ടി
പാടി നടക്കണ ചങ്ങാതി
ആശകൾ ആയിരം ചരടിൽ കോർത്തിട്
പാടി നടക്കണ ചങ്ങാതി
നൊമ്പരങ്ങൾ കൊണ്ട് കാളിയൂഞ്ഞാല് കെട്ടി
പാടി നടക്കണ ചങ്ങാതി
ബന്ധവും ഇല്ല സ്വാന്തവും ഇല്ല
ഉരു തെണ്ടണ താന്തോന്നി
ബന്ധവും ഇല്ല സ്വാന്തവും ഇല്ല
ഉരു തെണ്ടണ താന്തോന്നി
രാവുകൾ ഇല്ല പകലുകൾ ഇല്ല
ശത്രുവിനെപോലും മിത്രമായി മാറ്റുന്ന
സ്നേഹ കടൽ വായാടി
സ്നേഹ നിധിയും വായാടി
നൊമ്പരങ്ങൾ കൊണ്ട് കാളിയൂഞ്ഞാല് കെട്ടി
പാടി നടക്കണ ചങ്ങാതി

:
/ :

Queue

Clear