Song Category : Film

in album: Dance Dance

Kadal Pole Duet

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vijesh Gopal, Jiya
Lyrics : Sasidharan
Music : K.Prakash
Year : 2016

Lyrics

കടൽ പോലെ തിരയാർക്കും ജീവിതം
കര തേടും തിര നേടും പ്രണയം
ആവണി നിലാകുളിരലകൾ ആതിരേ നിൻ
പ്രേമതരളം ചൊടിയിണയിൽ വീണലിഞ്ഞു
ഓർമ്മ മധുരം തേൻ മലർമണം ഓടിവരവായി

നടനം എന്നാത്മ പ്രണയം ഇനി വരും ഒരു നാൾ നിൻ ഗീതകം (2)
പ്രേമവതിയായ് അലിയുകയെൻ പൂവിതളെ നീ
നീല മുകിൽ പോൽ നിറയുവതീ ലോല നയനം
നിൻ മന്ദഹാസമോതും ചന്ദനക്കുളിർ പോലെ

ഇനി ഇനീ എന്നഴക് തിരയും പൊന്നഴക്
കരളിൻ കന്നി അഴകേ (2)
നീല നയനം തിരയുവതീ സാന്ദ്ര രാവോ
ചാന്ദ്ര കിരണം ചൊരിയുവതീ പ്രേമ മഴയോ
നിൻ രാഗ തേൻ കണങ്ങൾ ചൂടി നിൽപ്പൂ ഞാനും
(കടൽ പോലെ )

:
/ :

Queue

Clear