Song Category : Film

in album: Dance Dance

Omalaalinte Orma

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Wilson Raj
Lyrics : Sasidharan
Music : K.Prakash
Year : 2016

Lyrics

ഓമലാളിന്റെ ഓർമ്മ പെയ്യുന്നൊരീണമൂറുന്ന ഗാനം
ഓർമ്മവെയ്ക്കും മനസ്സുമായെന്നെ ഓമനിക്കുന്ന ഗ്രാമം
പാടുന്നിതാ പ്രേമവതിയായ് (2 )
പൂ പെയ്ത രാവേ പുണരും നിലാവേ ആകാശമേ
(ഓമലാളിന്റെ)
ഏതിന്ദ്രജാലം നിൻ കൺകളിൽ
ഏതു പൂക്കാലം പുഞ്ചിരിയിൽ (2 )
ഇനിയരികിൽ ഉലയും പൂങ്കുലയിൽ
പ്രണയകഥ പറയും പൈങ്കിളിയോ
പൂനിലാവലയിൽ പ്രണയം തൂകുന്നു പൂങ്കാറ്റേ
(ഓമലാളിന്റെ)

ചന്ദ്രിക മെല്ലെ രാപ്പൊയ്കയിൽ
ചന്ദന ലേപം ചാലിക്കവേ (2 )
അതിൽ വിരിയും ആമ്പൽ പൂവുകളും
മധു മധുരം തേടും വണ്ടുകളും
പെയ്യുമീ നിശയും നൃത്തം നെയ്യുന്നു പൂങ്കാറ്റേ
(ഓമലാളിന്റെ)

:
/ :

Queue

Clear