Song Category : Film

in album: Navagathan

Kaitha Puzhayore. M

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

singer : Madhu Balakrishnan
Lyrics : Benesh nadathara
Music : C.K.Prasad
Year : 2015

Lyrics

കൈതപുഴയൊരത്തെ
കാറ്റിന്നൊരു കഥ പറഞ്ഞു (2)
കന്മദം പൂത്തു സുകന്ധം പരത്തി
കരളിലെ കിനാവിൽ ഇളം മഞ്ഞിൽ ചാലിച്ച്
കദനത്തിൻ ചൂടിന്റെ ഒരു നല്ല കഥ പറന്നു
(കൈതപുഴയൊരത്തെ ...)

മനസ്സിലെ ഹിമബിന്ദു മൂവന്തി ചോട്ടിൽ
മാണിക്യമായ് മയൂര നർത്തനമാടി (2)
വസന്തം ആ..
വസന്തം വിതറിയ വർണ്ണങ്ങളെല്ലാം
സ്വപ്ന ദളങ്ങളായിരുന്നു എൻ
മൗനത്തിൽ പൊൻപക്ഷമായിരുന്നു
(കൈതപുഴയൊരത്തെ ...)

ആഷാട രാവൊരു സുരഭി യാമമൊരുക്കി
ആതിരത്തെന്നലിൽ കാരുണ്യം തളിർത്ത യാമം (2)
കളഭം ആ ...
കളഭം ചാർത്തുമെൻ മോഹങ്ങളെല്ലാം
ഇതൾ വിരിയും സുന്ദരയാമം
മൗനത്തിൽ പൊൻപക്ഷം അകലുന്ന യാമം
(കൈതപുഴയൊരത്തെ ...)

:
/ :

Queue

Clear