Song Category : Love

in album: Rathisukha Sare

Anangaleela

  • 7
  • 0
  • 0
  • 1
  • 0
  • 1
  • 0

Singer : P Jayachandran
Lyrics : Santhosh Varma
Music : Santhosh Varma
Year : 2013

Lyrics

അനംഗ ലീലാലോലേ അംഗരാജകലേ
എന്തിനീ ഋശ്യശ്രിന്ഗന്‍റെ ആശ്രമ വാടിയില്‍
നീ വന്നൂ
പ്രണവം ചൊല്ലേണ്ട മുനിയുടെ ചുണ്ടില്‍
പ്രണയസൂക്തങ്ങള്‍ ഉണര്‍ത്താനോ
പ്രഥമ നിര്‍വൃതി അരുളാനോ

മാറത്തു മൊട്ടിട്ടു നിന്നതു മാനത്തെ
മായവനത്തിലെ സൗഗന്ധികം
മറ്റാരുമില്ലാത്ത നേരത്തു നീയെന്‍റെ
മുന്നില്‍ തുറന്നതൊരു പൂങ്കാവനം
പൂങ്കാവനത്തില്‍ മേയാനിറങ്ങും
കസ്തൂരി മാനാക്കൂ എന്നെ നീ
കസ്തുരി മാനാക്കൂ


മാനിനി നീ തന്നൊരുപഹാരം മറ്റൊരു
മാമുനി എഴുതിയ കാമസൂത്രം
കരിമ്പു വില്ലൊന്നു കൈയില്‍ പിടിപ്പിച്ചു
എയ്യാന്‍ പഠിപ്പിച്ചു മന്മഥസ്ത്രം
സര്‍വാംഗസുന്ദരീ സംഗമകലയുടെ
ചക്രവര്‍ത്തിയാക്കൂ എന്നെ നീ
ചക്രവര്‍ത്തിയാക്കൂ

:
/ :

Queue

Clear