Singer : Raveendran, KS Chithra
Lyrics : Yousufali Kecheri
Music : Raveendran
Year : 1999
വാർമുകിലേ വാനിൽ നീ വന്നു നിന്നാൽഓർമകളിൽ ശ്യാമവർണ്ണൻ ( 2 )
കളിയാടി നിൽക്കും കദനം നിറയും യമുന നദിയായി മിഴിനീർ വഴിയിൽ (2}
പണ്ടു നിന്നെ കണ്ട നാളിൽ പീലി നിർത്തി മാനസം ( 2 )
മന്ദഹാസം ചന്ദനമായി മന്ദഹാസം ചന്ദനമായി ഹൃദയ രമണാ ...
ഇന്നെന്റെ വനിയിൽ കൊഴിഞ്ഞ പുഷ്പങ്ങൾ
ജീവന്റെ താളങ്ങൾ ....
(വാർമുകിലേ വാനിൽ നീ വന്നു നിന്നാൽഓർമകളിൽ ശ്യാമവർണ്ണൻ)
അന്നു നീയെൻ മുന്നിൽ വന്നു പൂവണിഞ്ഞു ജീവിതം ( 2
തേൻകിനാക്കൽ നന്ദനമായി തേൻകിനാക്കൽ നന്ദനമായി നളിന നയനാ ...
പ്രണയ വിരഹം നിറഞ്ഞ വാനിൽ
പോരുമോ വീണ്ടും
(വാർമുകിലേ വാനിൽ നീ വന്നു നിന്നാൽഓർമകളിൽ ശ്യാമവർണ്ണൻ) (2 )