Song Category : Film

in album: Karuman Kasappan

Nanguli M

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Sarath
Lyrics : Adithya
Music : Jyothi Kannan
Year : 2012

Lyrics

നങ്കേലിപെണ്ണേ നങ്കേലിപെണ്ണേ
കാശന്റെ മനസ്സു കിളക്കാതെ
നങ്കേലിപെണ്ണേ കാന്താരിപെണ്ണേ
ചെക്കന്റെ മനസ്സിനു പണിയാതെ
സുന്ദരിയാണെന്ന ഭാവം ഓഹോ
അടക്കി വെയ്ക്കടി പെണേ ഹേയ് ഹേയ്
ആണിന്റെ ശാപം പാവം
വാങ്ങാതെ നോക്കടി പെണ്ണെ
മനസ്സു നീ തിരിച്ചു താടീ
ഡീല് ഇലേല് കൂടെ വാടീ
ഈ മനസ്സു നീ തിരിച്ചു താടീ
നോ ഡീല് ആണേൽ കൂടെ വാടീ
(നങ്കേലിപെണ്ണേ ...)

അഞ്ചു വയസ്സില് മുളച്ചൊരു സ്നേഹം
കാലം മുഴുവനും നിൽക്കും... നീ
എന്നെ പിരിഞ്ഞു പോയാൽ പിന്നെ
എന്നിൽ ഞാനില്ല പെണ്ണെ
നിന്റെ ചിരിയിലും മയങ്ങില്ലെടീ
നിന്റെ നോട്ടത്തിലും വീണതല്ലടീ
നിന്റെ അഴകും ഞാൻ നോക്കീട്ടില്ലെടീ
എന്തു കാരണമറിയില്ലെടീ
ഏതോ ഒന്ന് ഏതോ ഒന്ന്
നിന്നെ എനിക്കിഷ്ടമാണെടീ
(നങ്കേലിപെണ്ണേ ...)

പെണ്ണെ നിന്നെ കാണും നേരം
പെടയും മനസ്സ് തുള്ളും
വേറൊരു പയ്യന്റെ നോട്ടം വീണാൽ
അവന്റെ മുകറു ഞാൻ പൊളിക്കും
ഞാൻ നിനക്കായ് പിറന്നവൻടീ
എന്റെ ലൈഫും നിനക്കാണെടീ
നിന്റെ അപ്പനുക്ക് മരുമോനെടീ
അപ്പു നിനക്ക് ഞാൻ പുരുഷൻ എടീ
വാട്ടും ഉണ്ട് നല്ല ഹോട്ടും ഉണ്ട്
ഒന്നും അടിച്ചിട്ട് കിക്കിലെടീ
ആ മനസ്സു നീ തിരിച്ചു താടീ..താടീ
ഡീല് ഇലേല് കൂടെ വാടീ..വാടീ
ആ മനസ്സു നീ തിരിച്ചു താടീ
നോ ഡീല് ആണേൽ കൂടെ വാടീ
(നങ്കേലിപെണ്ണേ ...)

:
/ :

Queue

Clear