Aalilakkanna

  • 10
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Sujatha
Lyrics : Suresh Damodaran
Music : Unninambiyar
Year : 2011

Lyrics

ആലിലക്കണ്ണാ തൂവെണ്ണ കള്ളാ ഗോപികമാരുടെ ഉണ്ണിക്കണ്ണാ
പാവമീ പെണ്ണുനിന്‍ രാധയല്ലെങ്കിലും ആ വനമാലയില്‍ പൂകാം
പാടിയുണര്‍ത്താന്‍ മീരയല്ലെങ്കിലും ആ തിരുനാമങ്ങള്‍ പാടാം
കൃഷ്ണാ മുകുന്ദാ ഹരി ഗോവിന്ദാ മുരാരേ
ഗോപാലക ശ്രീനന്ദനാ മായക്കണ്ണാ വാ
വനമുരളികയില്‍ യമുനയോഴുകി പരിഭവ പാല്‍ക്കുടം നീയുടച്ചു

ഹൃദയം നിറയെ ഹരിചന്ദന മലര്‍ പൊഴിച്ചു
രാവും പകലും നിന്‍ ചിരിയില്‍ രാഗസുധാരാസ ഉണരുകയായി
പൊന്നിന്‍ കങ്കണങ്ങള്‍ കൊഞ്ചും കൈയ്യാല്‍ എന്നും പൊന്നിന്‍
കണ്ണയെന്നെ നീ മാടിവിളിച്ചു

മഴമുകിലാണെന്‍ കണ്ണന്‍ ഞാനൊരു മഴയായി പെയ്യുവതു എന്ത് രസം
കണ്ണന്‍ പുണരും പയികിടാവാകനെന്തു സുഖം
നീലത്താമരയിതളോലം നീര്‍മിഴി പൊത്തി കളിയാടാം
എന്നും നീയെന്‍ മുന്നില്‍ കുട്ടി കുറുമ്പലേ
കണ്ണിനു കണ്ണായി നിറയൂലെ നീ നിറയൂലെ

:
/ :

Queue

Clear