Karmakaanda Paalaazhi

  • 9
  • 0
  • 0
  • 0
  • 0
  • 1
  • 0

Singer : Vaikom Vijayalekshmi
Lyrics : Adv. Seema Pramod
Music : Anil Balakrishnan
Year : 2016

Lyrics

കര്‍മ്മ കാണ്ഡ പാലാഴി
കടഞ്ഞെടുക്കാന്‍ വാസുകിയായ്
കണ്ണിന്‍ മുന്നില്‍ എത്തിടണേ
കന്നി ആയില്യം നാളില്‍

നൂറും പാലും നേരുന്നേ
കാവിലെ കണ്ണില്‍ ഇളനീരും
കാക്കണേ നാഗത്താന്മാരെ
മാവേറും തീര്‍ത്തീടണേ

നാഗപ്പാട്ടും പുള്ളോര്‍ക്കുടം
തളിച്ച് കുടയും നടത്താം
മാറ്റിടു എന്നിലെ നാള്ദോഷം
ഉഴമലയ്ക്കല്‍ നാഗങ്ങളെ വാഴും

പത്മനാഭന്‍ പള്ളിതുള്ളും
അനന്തനെ അരനിമിഷം
വന്നണഞ്ഞു പൂമാലനേദ്യം
നുകര്‍ണീടുക അടിയാതെ

:
/ :

Queue

Clear