Song Category : Ghazal

Orkkathirikkan F ( from "Orikkal Nee Paranju" )

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Manjari
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്
സ്നേഹിതാ നിൻ മുഖം ഇനിയെങ്കിലും (2)
തെളിയുകയാണതിൻ പൊൻപ്രഭ മേൽക്കുമേൽ
പ്രിയതോഴാ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും
ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്

ഏതിന്ദ്രജാലംകൊണ്ടെന്നിഷ്ടക്കാരാ നീ
എൻ മാനസത്തെ തടവിലാക്കി
നീ എൻ മാനസത്തെ തടവിലാക്കി (2)
എന്റെ സ്വപ്നങ്ങൾക്കതിരുനൽകി
എല്ലാം നീയെന്ന ബിന്ദുവിൽ പൂർണ്ണമാക്കി
( ഓർക്കാതിരിക്കാൻ...)

ഏതൊരപൂർവ്വ നിമിഷത്തിൽ വന്നൊരു
സ്നേഹസ്വരൂപൻ തൻ ചൈതന്യമാണ് നീ
സ്നേഹസ്വരൂപൻ തൻ ചൈതന്യമാണ് നീ (2)
ഏഴുസ്വരങ്ങൾക്കൊണ്ടെണ്ണിയാൽ തീരാത്ത
നാദപ്രപഞ്ചം തീർത്തു പോയവനേ
( ഓർക്കാതിരിക്കാൻ...)

:
/ :

Queue

Clear