Song Category : Film

in album: Oru Vathil Kotta

Varu Nee Sakhi

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Vidhu Prathap
Lyrics : S.Devadas
Music : Midhun Murali
Year : 2018

Lyrics

വരുനീ സഖി
വരൂ നീ സഖി കൈകൾ കൈകളിൽ
കോർത്തിടാം ചന്ദന ചാരത്തിലലിഞ്ഞ
മാന്താകിനി അനാഥ നിർത്തംതുടങ്ങുന്ന വേളയിൽ
ദൂരേ പുളഞ്ഞൊഴുകി ഓടും ചോലയിൽ
മാൻപേട നീ കുതിച്ചോടുമീ വേളയിൽ
വരുനീ സഖി
വരൂ നീ സഖി
കൈകൾ കൈകളിൽ കോർത്തിടാം
മൽപ്രേമാ നായിക്ക് എകുവാൻ
ഞാനൊരു സുന്ദര മാല്യം ചമക്കുന്ന വേളയിൽ
ഞാൻ അറിയാതെന്റെ ഹിർത്തിലുടെ
ലോലകരങ്ങൾ എന്റെ കണ്ണിട മൂടുന്നു
എത്തി ഞാൻ നോക്കിയാൽ കണ്ടില്ല ആരെയും
വരുനീ സഖി .......
വെൺപകലിന്റെ വെണ്മയിൽ
നിന്നുടൻ പുഞ്ചിരിയുമായി നീ എത്തിടും കന്യകേ
വെൺപകലിന്റെ വെണ്മയിൽ
നിന്നുടൻ പുഞ്ചിരിയുമായി നീ എത്തിടും കന്യകേ
ആ പുഞ്ചിരി തൻ പാലാഴി തീർക്കുവാൻ
വരൂ നീ സഖി കൈകൾ കൈകളിൽ
കോർത്തിടാം ചന്ദന ചാരത്തിലലിഞ്ഞ
മാന്താകിനി അനാഥ നിർത്തംതുടങ്ങുന്ന വേളയിൽ
ദൂരേ പുളഞ്ഞൊഴുകി ഓടും ചോലയിൽ
മാൻപേട നീ കുതിച്ചോടുമീ വേളയിൽ
വരുനീ സഖി

:
/ :

Queue

Clear