Song Category : Love

in album: Rajaneegandhi

Aathira Thoni

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Kabeer
Lyrics : ONV Kurup
Music : Rajeev ONV
Year : 2010

Lyrics

ആതിരത്തോണി തുഴഞ്ഞു പോകാം ഓ.. ഓ.. ഓ..
ആലോലം.. ആലോലം.. ആലോലം..

മേലെ നിലാവിന്‍റെ മുല്ല പൂത്തു
നീളെ പൂമഴ പെയ്തു
സഖീ.. സഖീ..
നീയും ഞാനും അതില്‍ കുളിര്‍ത്തു

ഒരു മാത്രപോലും മയങ്ങരുതേ നമ്മുക്കൊരുമിച്ചിരുന്നീ
നിശയുടെ ഓരോരോ നിമിഷവും നിര്‍വൃതി മധുരമാക്കാം
തുഴയാതെ നീങ്ങുമീത്തോണി നമുക്കായ്
പുഴ തീര്‍ത്ത പൂമഞ്ചമല്ലേ

ഒരു നെടുവീര്‍പ്പും സംഗീതമല്ലേ പ്രേമസുരഭിലമാമി
നിശയുടെ ആത്മാവിന്‍ സുമധുര സ്പന്ദനം നമ്മളല്ലെ
പുളകത്തിന്‍ നീര്‍മണി കാറ്റു നമുക്കായ്
പുഴ ചാര്‍ത്തും പൂങ്കുളിരല്ലേ

:
/ :

Queue

Clear