Song Category : Love

in album: Rathisukha Sare

Aliveni Kalavani

  • 10
  • 0
  • 0
  • 1
  • 0
  • 1
  • 0

Singer : P Jayachandran
Lyrics : Santhosh Varma
Music : Santhosh Varma
Year : 2013

Lyrics

അളിവേണി കളവാണി
അഴകിന്‍ വനിയിലെ രതിറാണി

പ്രാണനാഥനായി പകരാം ഞാന്‍ നിന്നില്‍
പറയാന്‍ കഴിയാത്തൊരാനന്ദം
പരമാനന്ദം

മാറില്‍ വിടരും മാദക കലികാ
യുഗ്മ മൂടും കസവുത്തരീയം
പരിമൃദുപവനന്‍ കവരും നേരും
പരിരംഭണം കൊണ്ട് മൂടാം
നിന്നെ ഞാന്‍ പരിലാളനങ്ങളാല്‍ വിടര്‍ത്താം

അംഗോപാംഗം കിസലയ മൃദുലം
അതിലെന്‍ ശയനം അതീവ സുഖദം
അലരില്‍ അമരും ഭൃന്ഗം പോലെ
അമലേ നിന്നില്‍ ചേരാം
നിന്നെ ഞാന്‍ വികാര ശൃംഗത്തിലിരുത്താം

:
/ :

Queue

Clear