Song Category : Folk

in album: Chandanappottu

Aadendeda Manga

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Pradeep Pandanaadu
Lyrics : Traditional
Music : Traditional
Year : 2012

Lyrics

ആടെണ്ടടാ മാങ്ങാ തൂങ്ങേണ്ടടാ മാങ്ങ
എന്നെ മറന്നെങ്ങും പോകല്ലെടാ മാങ്ങ

ആടി തൂങ്ങി കിടക്കുന്നൊരു മാങ്ങേ
ആനന്ദ ചട്ടിയിലൊളിച്ചു വയ്ച്ചേ

ഒറ്റി ഒറ്റി കുളം കലക്കി പെണ്ണ്
താമരച്ചാലിലെ മീന്‍ പിടിച്ചേ

നീട്ടി നീട്ടി മുളകരച്ചേ പെണ്ണ്
അഞ്ചര ചട്ടിക്ക് പാകമാക്കി

മീന്‍ചാറി കെടന്നു തിളക്കുന്നൊരു മാങ്ങേ
നിനക്ക് വിധിച്ച വിധിയല്ലേ മാങ്ങേ

പഴമ്പായെ കെടന്നു ഒണങ്ങുന്നൊരു മാങ്ങേ
നിനക്ക് വിധിച്ച വിധിയല്ലടാ മാങ്ങേ

അച്ചാറു ചട്ടീലും ആയില്ലെട മാങ്ങേ
നിനക്ക് വിധിച്ച വിധിയല്ലടാ മാങ്ങേ

:
/ :

Queue

Clear