Singer : Niranj Suresh, Hesham Abdul Wahab
Lyrics : Hazeena. S. Kaanam
Music : Ranjin Raj
Year : 2018
ഇനിയെന്നും കിനാപ്പൂവേ
നിലാ കൂട്ടിൽ
വരാത്തത് എന്തെ തെളിയും
ഇടം നെഞ്ചിൽ കെടാതെന്നും
ചേരാത്തതെന്തേ
വിടരുന്ന ഏതു പൂവിലും
ചിരിത്തന്ന പോയ പോലെ നീ
തളരാതെ വടിടത്തെ മോഹത്തരമേ
പറയുന്നു കാറ്റിനോളവും ഒളിവന്നു
പാതി നിന്നപ്പോൾ
വേടരാതെ ജീവനായി ജീവ രാഗമേ
സരി സരി പമ
അനുരാഗ മേഹം നിറ നൂല് ചാർത്തി
കുളിരോടെ കൂട്ട് തേടിയോ
മഴ ചാറി നിൽക്കേ
നിഴലായി ചിറക്കോടെ ചൂട് തേടിയോ
പറയാത്ത പാതിപാടിടും
ദൂരേ വനില്ലേറാൻ
അറിയാത്ത തീരം അകിലും
തോളിലേറി പോകാൻ
ഇടനാഴിയിൽ പടിവാതിലിൽ
പലവേള കാത്തിരുന്നുവോ പതിവായി ഞാൻ
സരി സരി പമ