Orudinam Oru Kananam

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Wilson Piravom
Lyrics : Antony Abraham
Music : Antony Abraham
Year : 2015

Lyrics

ഒരുദിനം ഒരു കാനനം
അതിൽ മഞ്ഞുവീഴും പൂമരം
ആരുമായും പൈങ്കിളി തൻ പ്രിയരെ ഓർത്തൊരു
ചില്ലയിൽ വെറുതെ ഈറനണിഞ്ഞുവോ... (2)

കാലം കഴിഞ്ഞു പോയ്‌
മറക്കാത്ത നാളുകൾ തൻ
മധുരാനുരാഗഗാനം തിരികെ നൽകി

ഒരു സ്നേഹസാന്ദ്രമാം സായംസന്ധ്യയിൽ
ഒരിക്കൽ കൂടി നാം ചേർന്നെങ്കിൽ... (2)

(ഒരുദിനം...)

മാറോടുചേർത്തവർ വളർത്തിയ പൂങ്കുയിൽ
മാനത്തിൻ വീഥിയിൽ ഏകയായി...
മരണത്തിന് മഞ്ചലേറി പറന്നു മറഞ്ഞവർ
ദൂരെ ദൂരെയാ താഴ്വരയിൽ...

(ഒരുദിനം...)

:
/ :

Queue

Clear