Song Category : Film

in album: Maattam

Idavapathi Mazhayil

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Rimi Tomy
Lyrics : Manoj Prasakthi
Music : Sajeev Mangalath
Year : 2016

Lyrics

ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ..
തകിട തകിട തകിട താ..
ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ..
ചന്നം പിന്നം ചന്നം പിന്നം ചിതറി പെയ്യും മഴ..
ഇടവപ്പാതിമഴയെൻ ഇടനെഞ്ചിൽ കുളിർമഴ..

തുള്ളിത്തുള്ളി പെയ്യും മഴയിൽ-
തഞ്ചത്തിൽ തോണി തുഴയാം..
തകിട തകിട തകിട താ..
തുള്ളിത്തുള്ളി പെയ്യും മഴയിൽ-
തഞ്ചത്തിൽ തോണി തുഴയാം..
ആലിപ്പഴം വാരിക്കളിയ്ക്കാം..
അമ്മാനമാടിക്കളിയ്ക്കാം..
ഓ.. ഓ.. ഓ.. ഓ..


മാനത്ത് മാരിവില്ല്‌.. മനസ്സിൽ മധുവസന്തം..
തകിട തകിട തകിട താ..
ഹേ..മാനത്ത് മാരിവില്ല്‌.. മനസ്സിൽ മധുവസന്തം..
മഴപ്പാട്ട് മൂളിനടക്കാം.. മഴമേഘപ്പക്ഷിയാകാം

:
/ :

Queue

Clear