Neeradum Pennungade (D)

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers : Bichu Thirumala, Prathibha
Lyrics : Bichu Thirumala
Music : Balachandra Menon
Year : 2001

Lyrics

തത്തക്കപ്പിത്തക...

നീരാടും പെണ്ണുങ്ങടെ പൂഞ്ചേലകൾ
മോഷ്‌ടിച്ചോരു നാടോടി പയ്യൻ അല്ലേ
കള്ളൻ ഗോപാലകൃഷ്ണൻ
അല്ല അല്ലാ അല്ലാ...അല്ലേ അല്ലാ
പിന്നെ...
പാണ്ഡവന്മാർ നോക്കി നിൽക്കേ
പാഞ്ചാലി ആട ഊരാൻ കൗരവന്മാർക് ഇടംനൽക
അഴിയാചേലകൾ നെയ്തൊരു അച്യുതൻ കണ്ണൻ
എന്നും കഷ്ടനഷ്ട കടലുതാണ്ടും കാർമുകിൽ വർണ്ണൻ...

തത്തക്കപ്പിത്തക...

:
/ :

Queue

Clear