Song Category : Film

in album: Contessa

Laila Laila

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Midhun Jayaraj
Lyrics : Surabhi
Music : Rijosh
Year : 2018

Lyrics

ഇശൽ ഇതളാൽ രാവറിയും പൂവേ
പൂവിന് തേനേ അഴകേ
ലൈല കേസായായ് കെനിയും
ചുരുള്മുടികൾ തഴുകി ഒഴുകുന്നു
ഈ രാവാകെ നിറയും കാറ്റിന് അഴകായി മെല്ലെ
കാറ്റലകളിൽ ഇളകി ഒഴുകും വെൺപൂവേ
ഇശൽ ഇതളാൽ രാവറിയും പൂവേ
പൂവിന് തേനേ അഴകേ
ലൈല കേസായായ് കെനിയും

മിഴിതാഴത്തെ മൊഴി ഓതാതെ
കുട പോകും രാവിൽ മേലെ ഹമറയെ നിന്നു ഞാൻ

:
/ :

Queue

Clear