Song Category : Film

in album: Oru Vathil Kotta

Kuthu Parotta

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Midhun Murali
Lyrics : Akhilan Velappan
Music : Midhun Murali
Year : 2018

Lyrics

കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
കോപം വന്നാലും സന്തോഷം വന്നാലും
തട്ടുപൊളി താളമിടാൻ കുത്തു പൊറോട്ട
പിണങ്ങി നിന്നാലും ഇണങ്ങി വന്നാലും
അടിപൊളി കോളനി കൊത്തു പൊറോട്ട
ഞാനും നിറ്റാ ദോശ കല്ലിലെ കൊത്തുപൊറോട്ട
കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
ദോശ കണ്ണാൽ വട്ടം ചുറ്റണ പെണ്ണെ
നിന്റെ ലുക്കിൽ ഞാൻ
ചാറ്റി ചാറ്റി കണ്ണ് കിറാണ പെണ്ണെ
നിന്റെ വലയിലെ ക്ളിമീൻ ഞാൻ
ശത്രുക്കൾക്ക് അർജുനൻ ഞാൻ
ചങ്ക്സുകൾക് കർണ്ണൻ ഞാൻ

കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
എന്റെ ചെങ്കൽ പട്ടം പാറതാണ പെണ്ണെ
നിന്റെ കണ്ണിൽ ഞാൻ നോട്ടി മെൻ
ചിറ്റി ചിറ്റി ചിറി നിക്കണ പെണ്ണെ
നിന്റെ മുന്നിൽ ഞാൻ സിമ്പിൾ മെൻ
കുട്ടികൾക്ക് സ്പൈഡർമെൻ
കാജൽ അഗർവാളും അനുസ്‌ക ഷെട്ടി എന്റെ ഫാൻ അനേ

കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
കുത്തു പൊറോട്ട നല്ല കുത്തു പെറോട്ട
കോപം വന്നാലും സന്തോഷം വന്നാലും
തട്ടുപൊളി താളമിടാൻ കുത്തു പൊറോട്ട
പിണങ്ങി നിന്നാലും ഇണങ്ങി വന്നാലും
അടിപൊളി കോളനി കൊത്തു പൊറോട്ട
ഞാനും നിറ്റാ ദോശ കല്ലിലെ കൊത്തുപൊറോട്ട

:
/ :

Queue

Clear