Lyrics : Rajeev Alunkal
Music : Saanand George Grace
Singers : Hareesh Peradi, Alencier Ley Lopez
എന്റെ മുത്തപ്പനേ പൊന്നു മുത്തപ്പനേ
ശങ്കര മുത്തപ്പനേ ........
പദ്ധ കിഹാ ബലം തരണേ .....
സ്വാമരസ പാനിയം സമർപ്പയാമീ
കള്ള് കള്ള് കള്ള് കള്ളമില്ല കള്ള്
ആറ്റുനോറ്റു വറ്റിയ കുട്ടിയ കള്ള്
നാട്ടിലുള്ള എല്ലാം വറ്റി നാറ്റിയ കള്ള്
ശങ്കു മുത്തപ്പന് അന്തി നേരത്തു സേവചെയണ കള്ള്
കള്ള് കള്ള് കള്ള് കള്ളമില്ല കള്ള്
അങ്ങേ കാവിൽ മേലെ പൂരം കോടി കയറി
തപ്പും തുടിയും തകിലടിയും
താളം മുറുക്കാൻ കുറുവടിയും
വെള്ളമേലാതെ കല്ലടിക്കുബോ ഉള്ളു നോവുമെടാ
അമ്പലപ്പുഴ തമ്പുരാനുമൊരു തുമ്പി ആകുമെടാ
കൊമ്പുകുഴല്‍ വിളിമുറങ്ങുന്ന
കൂട്ടുകൂടിട് കുട്ടടിക്കുബോ വേഗം പോരാം ഇവിടേ
കള്ള് കള്ള് കള്ള് കള്ളമില്ല കള്ള്