ANANDHA SAGARA

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers : Varsha Varma, Meenakshi S Varma
Music & Lyrics : Traditional

Lyrics

ആനന്ദ സാഗരാ മുരളീ ധരാ
മീരാ പ്രഭോ രാധേ ശ്യാമ വേണു ഗോപാലാ

നന്ദയശോദാ നന്ദ കിശോരാ,
നന്ദ യശോദാ ആനന്ദ കിശോരാ
ജയ് ജയ് ഗോകുല ബാലാ ശ്രീ
വേണു ഗോപാലാ

ഗാന വിലോലാ വൃന്ദാവന ബാലാ, (2)
ജയ് ജയ് ഗോകുല ബാലാ ശ്രീ വേണു ഗോപാലാ

ഗോപകുമാരാ ഗോവര്‍ദ്ധനോദ്ധാരാ(2)
ജയ് ജയ് ഗോകുല ബാലാ ശ്രീ വേണു ഗോപാലാ

:
/ :

Queue

Clear