Song Category : Film

in album: Chilappol Penkutty

Changathi Kaattee

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Archana V Prakash
Lyrics : Rajeev Alunkal
Music : Ajay Sarigama
Year : 2018

Lyrics

ചങ്ങാതി കാറ്റേ ഇടവഴി അരികിൽ
കാത്തു നിൽക്കാമോ
ചുമ്മാതെ കത്തിൽ കടം കഥ പറയാൻ
കൂട്ടുകൂടാമോ
പിഞ്ചു മണി താളിനുള്ളിൽ കൊഞ്ചിടുന്ന
അക്കങ്ങളെ എടുത്തുയർത്തി
കളിക്കു ചേർക്കാം
പുള്ളിപ്രാവിന് അടിയിൽ തുള്ളിതുകും മഴയിൽ
നനയം അതിൽ ഒരുങ്ങി വാ ഇതിലെ
ചങ്ങാതി കാറ്റേ ഇടവഴി അരികിൽ
കാത്തു നിൽക്കാമോ
ചുമ്മാതെ കത്തിൽ കടം കഥ പറയാൻ
കൂട്ടുകൂടാമോ
പിഞ്ചു മണി താളിനുള്ളിൽ കൊഞ്ചിടുന്ന
അക്കങ്ങളെ എടുത്തുയർത്തി
കളിക്കു ചേർക്കാം
പുല്ലിപ്രാവിന് അടിയിൽ തുള്ളിതുകും മഴയിൽ
നാണയനാമത്തിനാൽ ഒരുങ്ങി വാ ഇതിലെ
മാട തത്ത കൂടൊരുക്കും നാട്ടുമാവിൽ നേർത്ത കൊമ്പിൽ
മിണ്ടാതെ നോക്കിനിൽക്കാൻ നല്ല രസമല്ലേ
പള്ളിക്കൂടം വിട്ടുനമ്മൾ പാട്ടുപാടാൻ ഒത്തുചേർന്നാൽ
പുസ്തകങ്ങൾ കണ്ണടക്കില്ലേ
കളിചിരിയുടെ നാള് കാണാൻ
ഈ പൂക്കാലം പോവല്ലേ തീരല്ലേ ഈ മധുരം

:
/ :

Queue

Clear