Vepralam Song

  • 11
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Imbachi (Street Academics)
Lyrics : Imbachi (Rap)
Music : Wazim-Murali
Year : 2020

Lyrics

അകെ മൊത്തം ഒരു വെപ്രാളം
ഒറ്റനോട്ടത്തിൽ ഇതു കലികാലം
കയ്യും കാലും വിറച്ചീടാകും
സംസാരം സാറുമാരും
പുറത്തിറങ്ങാനായി ഒത്തിരി ദാഹം
മലമുകളിൽ നിന്നൊരു ചട്ടം
പേടിച്ചിട്ടു പെടക്കണ മീൻ
പലവിധത്തിൽ തോലയന സീൻ
ഇടയിൽ പെട്ടൊരു ജീവി
തലപുറത്തിടു കൊടയണ രീതി
പലവിധത്തിൽ കൊലവിളി
ഒരു തരം വടം വലി കേൾക്കാത്ത
കഥകൾ ഒകെ കേൾക്കാനായി
മുറുകുന്നൊരു നില വിളി

:
/ :

Queue

Clear