Song Category : Channel Hits

in album: Sthree

Anjali Snehanjali

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : K. S. Chithra
Lyrics : O.N.V.Kurup
Music : Asses Bava
Year : 2001

Lyrics

അഞ്ജലി  സ്നേഹാഞ്ജലി
അഞ്ചിത സ്നേഹ മരന്ദം ചൊരിയും 
വഴിയേതെന്നറിയാതെ ഉഴറും 
മിഴികളില്‍  അഞ്ജനമായി 
തളരും തരളിനു  തണലു  വിരിക്കും 
കനിവായി പൂക്കണിയായ് 
ചിറകുകളുടയും ചിങ്ങക്കിളി
തഴുകും  കുളിരലയായ് 
നിഴലും വെയിലും കളമെഴുതും 
നട വഴിയില്‍  പൂമഴയായ്

:
/ :

Queue

Clear