Song Category : Romantic

in album: Swantham

Aadyasamagama (M)

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Madhu Balakrishnan
Lyrics : Vijayan East Coast
Music : M Jayachandran
Year : 2002

Lyrics

ആദ്യ സമാഗമനാളിലെന്‍ കണ്‍മണി
ആകെ തരളിതയായിരുന്നു....
ആ മുഖം രാഗാര്‍ദ്രമായിരുന്നു....
അവള്‍ അനുരാഗ പുളകിതയായിരുന്നു
(ആദ്യ...)

ആരും കൊതിക്കും മുഖകാന്തിയോടെയേ
ന്നോമലാള്‍, അന്നെന്‍ അരികില്‍ വന്നു....
പാല്‍നിലാ പുഞ്ചിരി തൂകിനിന്നു....
പറയാതെന്തോ പറഞ്ഞുനിന്നു, അവള്‍
പറയാതെ എന്തോ പറഞ്ഞു നിന്നു
(ആദ്യ...)

ആ നിമിഷം മുതല്‍ എന്‍ ഹൃദയത്തില്‍-
ലോരോമന കൗതുകം പീലിനീര്‍ത്തീ....
മോഹങ്ങള്‍ രാഗ വര്‍ണ്ണങ്ങളായി....
ഓര്‍മ്മകള്‍ സൗഗന്ധികങ്ങളായി (2)
(ആദ്യ...)

:
/ :

Queue

Clear