Song Category : Film

in album: One Second Please

Anthevasi Paadum

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Afsal, Vipin Xaviour, Abusha, Karolin
Lyrics : Vijay Mali
Music : Jacob Sam
Year : 2015

Lyrics

നിലവിലലിയും കനവ് കനവ് കനവ് പെണ്ണെ
കനവിലലിയും നിലവ് നിലവ് നിലവ് പെണ്ണെ
അഴക് അഴക് അഴക് ഇവളിതെന്തൊരഴക്
കനവിലലിയും ഇവള് പെണ്ണ് പെണ്ണ്...

അന്തേവാസി പാടും മധുരൈ
മന്ദാരക്കുട ചൂടും മധുരൈ
പൂപറിക്കണ പെണ്ണിന്റെ പേര് പൂജ
പൂജ പറിക്കണ പൂവ് വേണമാ
പൂ പറിക്കാണ പൂജയെ വേണുമാ...

കാണാൻ ഒന്ന് മെല്ലെ നിന്നാട്ടെ
കണ്ടു കൊതിച്ചോട്ടെ ഞാൻ
പാടാം നിനക്കായ് മാത്രം ഞാൻ
ആടാൻ വന്നാട്ടെ നീ...
താരിളം തെന്നലായ് ഞങ്ങൾ പയ്യാരം പാടീടുന്നെ
കൈകളിൽ താളമായി ഞങ്ങൾ മെയ്യാട്ടം കണ്ടീടുന്നെ
ഈ രാവിൽ ഒന്നായി നമ്മൾ കാണാമലകളിലൊരുപുതുനിരനിറതിരനിറയുമ്പോ...

നേരം പോയനേരത്തിന്നാരെ വേഗം വിളിച്ചാട്ടെ നീ
പാടാം പൂത്തകാലത്തിന്നൊരു വാതിൽ അടച്ചോട്ടെ ഞാൻ
ആരാരും കാണാതെ നീ എങ്ങെങ്ങും പോകേണ്ടെന്നേ...
ആരാരും ചൊല്ലാതെ നീ എങ്ങോട്ടും പോകേണ്ടെന്നേ...
ഈ രാവിൽ ഒന്നായി നമ്മൾ
കാണാമിലകളിലൊരുതളിരിലയിണചിലതുലയുമ്പോ...

(അന്തേവാസി...)

:
/ :

Queue

Clear