Aadi Nadha Brahmamayam

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999

Lyrics

ആദി നാദ ബ്രഹ്മമയം നീ
സന്നിധി സപ്ത സ്വര രാഗമയം.. (2)
മൂകാംബികയിലെ സരസ്വതി മണ്ഡപത്തിൽ
സോപാന സംഗീത താള ലയം .. (2)

(ആദിനാദ ബ്രഹ്മമയം)

അന്നേരമോരോ മനസ്സിനും ആരോ
തംബുരുമീട്ടുവല്ലോ.. (2)
സൗപർണികയിലെ ഓളങ്ങൾ പോലും
താളമായി മാറിടുമല്ലോ...
മേളമായി മാറിടുമല്ലോ..

(ആദിനാദ ബ്രഹ്മമയം)

നെയ്ത്തിരി നാളങ്ങൾ
കൽവിളക്കുകളിൽ
താനേ വിടരുമല്ലോ.. (2)
മണിനാദം പോലും അപ്പോൾ
അമ്മേ പ്രണവ
മന്ത്രമായി മാറുമല്ലോ
മാറ്റൊലി കൊള്ളുമല്ലോ..

(ആദിനാദ ബ്രഹ്മമയം)

:
/ :

Queue

Clear