Palliyunaroo Paramporule

  • 6
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Jayan (Jaya vijaya)
Lyrics : Santhosh Varma
Music : Jayan (Jaya vijaya)
Year : 2014

Lyrics

പള്ളിയുണരൂ പരം പൊരുളേ..
പള്ളിയുണരൂ പരം പൊരുളേ..
ഉള്ളിൽ നിറയൂ പരം പൊരുളേ..
പള്ളിയുണരൂ പരം പൊരുളേ..
ഉള്ളിൽ നിറയൂ പരം പൊരുളേ..
ആദിത്യനുണരും മുൻപേ ഉണരൂ..
ചിന്മുദ്ര ചൂടിയ പൊൻതിരളേ
ചിന്മുദ്ര ചൂടിയ പൊൻതിരളേ..
പള്ളിയുണരൂ പരം പൊരുളേ..
തിരുനട തുറന്നു ശംഖുമിടയ്ക്കയുമുണർന്നു
അമ്പല മണികൾ തൻ ഓംകാരമുണർന്നു
ശബരിയിൽ അമ്പല കിളികളുണർന്നു
തിരു നട തുറന്നു ശ്രീ സന്നിധാനത്തിൽ..
ശംഖുമിടയ്ക്കയുമുണർന്നു..
അമ്പല മണികൾ തൻ ഓംകാരമുണർന്നു
ശബരിയിൽ അമ്പല കിളികളുണർന്നു
ശരണം വിളികൾ ഉയർന്നു..
സ്വാമിയേ ശരണമയ്യപ്പാ..
പള്ളിയുണരൂ പരം പൊരുളേ..
ഉള്ളിൽ നിറയൂ പരം പൊരുളേ..

ഹൃദയങ്ങളിൽ ഭക്തി പനിനീരായി
ജനകോടികൾ വന്ന് തിരുമുൻപിൽ നിന്നു..
അവിടുന്നുണർന്നാൽ പ്രപഞ്ചമുണർന്നു
അവിടുത്തെ അനുഗ്രഹം തേടി നിൽക്കുന്നു..
ശരണം വിളികൾ ഉയർന്നു..
സ്വാമിയേ ശരണമയ്യപ്പാ..
പള്ളിയുണരൂ പരം പൊരുളേ..
ഉള്ളിൽ നിറയൂ പരം പൊരുളേ..
പള്ളിയുണരൂ പരം പൊരുളേ..
ഉള്ളിൽ നിറയൂ പരം പൊരുളേ..
ആദിത്യനുണരും മുൻപേ ഉണരൂ..
ചിന്മുദ്ര ചൂടിയ പൊൻതിരളേ
ചിന്മുദ്ര ചൂടിയ പൊൻതിരളേ..
പള്ളിയുണരൂ പരം പൊരുളേ..

:
/ :

Queue

Clear