Song Category : Film

in album: Kaliyachan

Andhakarathil Kalikazhinju

  • 6
  • 0
  • 0
  • 0
  • 0
  • 1
  • 0

Singer : Bijibal
Lyrics : P. Kunjiraman Nair
Music : Bijibal
Year : 2015

Lyrics

അന്ധകാരത്തിൽ കളികഴിഞ്ഞാടുന്ന
പന്തലുപോലെ കുഴയുന്നു വിണ്ടലം...
ആ......
പാട്ടു കഴിഞ്ഞ ഗായകൻ വെച്ചതാം
ചേങ്ങിലംപോലെ മയങ്ങുന്നു ഭൂതലം...
ആ....ആ....ആ....ആ....

:
/ :

Queue

Clear