Song Category : Film

in album: Chilappol Penkutty

Kozhinja pookkal

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Rakesh Unni, Veena Prakash
Lyrics : Murugan Katakkada
Music : Ajay Sarigama
Year : 2018

Lyrics

കൊഴിഞ്ഞ പൂക്കൾ അല്ല നാം
വിടർന്ന പൂക്കൾ ആണ് നാം
അടർന്നു പോകുവില്ല നാം
കൊഴിഞ്ഞ പൂക്കൾ അല്ല നാം
വിടർന്ന പൂക്കൾ ആണ് നാം
അടർന്നു പോകുവില്ല നാം
വിരിഞ്ഞു നീളുകയാണ് നാം
അബലയല്ല ഞങ്ങൾ ചബാലയല്ല ഞങ്ങൾ
ആശ്രിത അല്ലാ അശരണ അല്ലാ
അവിടിവിടെ ചങ്ങലയിൽ കുരുതിയാകുവില്ല
അബലയല്ല ഞങ്ങൾ ചബാലയല്ല ഞങ്ങൾ
ആശ്രിത അല്ലാ അശരണ അല്ലാ
അവിടിവിടെ ചങ്ങലയിൽ കുരുതിയാകുവില്ല
ഞങ്ങളാണ് ഭൂമിയും
ഞങ്ങളീ പ്രപഞ്ചയം
ഞങ്ങൾ ഞങ്ങളെ തെരഞ്ഞു
ഞങ്ങൾ തന്നെ നേടിടും
ഞങ്ങളാണ് ഭൂമിയും
ഞങ്ങളീ പ്രപഞ്ചയം
ഞങ്ങൾ ഞങ്ങളെ തെരഞ്ഞു
ഞങ്ങൾ തന്നെ നേടിടും

:
/ :

Queue

Clear