Song Category : Romantic

in album: Ormakkai

Ormakkai Iniyoru (M)

  • 125
  • 2
  • 0
  • 9
  • 0
  • 1
  • 1

Singer : KJ Yesudas
Lyrics : Vijayan East Coast
Music : M Jayachandran
Year : 2001

Lyrics

ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..
ആദ്യമായ് പാടുമെന്നാത്മഗീതം..
നിനക്കായ് കരുതിയൊരിഷ്ട്ടഗീതം..
രാഗ സാന്ദ്രമാം ഹൃദയഗീതം -എൻ-
പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം...

(ഓര്‍മ്മക്കായ്...)

കവിത കുറിക്കുവാൻ കാമിനിയായി...
ഒമാനിക്കാനെന്റെ മകളായി..
വാത്സല്യമേകുവാൻ അമ്മയായ്, നീ..
നേര്‍വഴി കാട്ടുന്ന തോഴിയായി..
പിന്നെയും ജീവൻ‌റെ
സ്പ്ന്ദനം പോലും നിൻ
സ്വരരാഗലയഭാവതാളമായി..
അറിഞ്ഞതല്ലേ, നീ അറിഞ്ഞതല്ലേ...

(ഓര്‍മ്മക്കായ്...)

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
എന്നോ ഒരു നാളില്‍ ഒന്നു ചേര്‍ന്നു...
ഒരിക്കലുമകലരുതേയെന്നാശിച്ചു
ഹൃദയത്തിലായിരം ചോദ്യങ്ങളിനിയും
അറിയാതെ പറയാതെ ബാക്കിവെച്ചു
നമ്മളെല്ലാ പ്രതീക്ഷയും പങ്കുവെച്ചു
ഓര്‍മയില്ലേ..നിനക്കോര്‍മയില്ലേ...

(ഓര്‍മ്മക്കായ്...)

:
/ :

Queue

Clear