RADHA KANTHA

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers : Varsha Varma, Meenakshi S Varma
Music & Lyrics : Traditional

Lyrics

രാധാകാന്താ ശ്യാമളാങ്കാ
ദ്വാരക വാസാ മാധവാ
കംസാധ്വംസീ ധേനുക ബന്ധന
കാളിയ മര്‍ദ്ദന കേശവാ

ശംഖ ചക്ര ഗദ പീതാംബരധര
ഗരുഢ വാഹന മുരാരേ
ഗോകുല ബാലാ നന്ദ ഗുണ ശീലാ
ഗോപി രമണാ കേശവാ

ഹരി നാരായണ വിഷ്ണു മഹാ പ്രഭു
ജ്ഞാനദായക ജഗല്‍ ഗുരോ
ഗീതാ ദായക ദേവകി നന്ദന
ഭക്ത വല്‍സല മാധവാ

:
/ :

Queue

Clear