Wifikku Speedilla

  • 7
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : James Thakara
Lyrics : Vinayak Sasikumar
Music : Prashant Pilliai
Year : 2020

Lyrics

വൈഫൈക്ക് സ്പീഡ് ഇല്ലാ ഡൌൺലോഡോ ആകുന്നില്ലാ
ഡാറ്റാ പാക്ക് തികയുന്നില്ലാ ലോഡിങ് ലോഡിങ്
ഫേസ് ബുക്കിൽ ലൈക് ഇല്ലാ പോസ്റ്റിൻ മേൽ റീച് ഇല്ലാ
അസിയുവിൽ ട്രോൾ ഇട്ടാൽ ഹിറ്റ് ആകില്ലാ
ചാറ്റാനോ ഹണി ഇല്ലാ പോക്കറ്റിൽ മണിയില്ലാ
യു കാമിൽ കണ്ടാൽ പോലും മെനയില്ലാ
വയറാണേൽ കുറയുന്നില്ലാ മുടി കൊഴിയാൽ നിക്കുന്നില്ല്ലാ
താടിക്കു കണക്ഷൻ വന്നിട്ടില്ലാ ഇനി വരാൻ ചാൻസേയ് ഇല്ലാ

അൽഫാമിൽ മയണൈസ് ഇല്ലാ കുൽക്കിയിൽ കസ് കസ് ഇല്ലാ
സ്വിഗ്ഗിയിൽ ഓഫർ ഇല്ലാ ക്യാഷ് ബാക്ക് ഡിസ്‌കൗണ്ട് ഇല്ലാ
മിഡ്‌ നെറ്റിൽ ബീവറേജ് ഇല്ലാ ചിൽ ബിയർ കിട്ടാനില്ലാ
കുടിക്കാത്ത അവരതു കാരണം റ്റച്ചിങ്‌സ് ഒന്നും കിട്ടുന്നില്ലാ
ആനന്ദ നടനം ആനന്ദ നടനം വലിക്കാൻ നേരം ലൈറ്റർ ഇല്ലാ
മുട്ടുന്ന നേരത്തു കക്കൂസുമില്ലാ

:
/ :

Queue

Clear