Muthe Muthinum Muthe M ( from "Swantham" )

  • 6
  • 0
  • 0
  • 1
  • 0
  • 0
  • 0

Album : Swantham
Singer : KJ Yesudas
Lyric : Vijayan East Coast
Music : M Jayachandran

Lyrics

"മുത്തേ മുത്തിനും മുത്തേ
അനുരാഗ മുത്തെ കരളിന്റെ മുത്തേ
വെറുതെ എന്തിനീ കള്ള പിണക്കം
അറിയാതെ എന്തോ അറിഞ്ഞ ഭാവം
പിന്നെ വാചാലമാം നിന്റെയീ മൗനം മൗനം
മുത്തേ മുത്തിനും മുത്തേ
അനുരാഗ മുത്തെ കരളിന്റെ മുത്തേ

ഒരു വാക്കില്‍ ഒരു നോക്കില്‍ അരുതാത്തതൊന്നും
ഞാന്‍ ചെയ്തില്ലല്ലൊ....ഓ.....
തനിച്ചാക്കി എങ്ങും ഞാന്‍ പോയില്ലല്ലോ
ഒരിക്കലും ഒന്നും ഞാന്‍ ഒളിച്ചില്ലല്ലോ
പിന്നെയും എന്തെയീ മൗനം
ഇങ്ങനെ...ഇങ്ങനെ...ഇങ്ങനെ
മുത്തേ മുത്തിനും മുത്തേ
അനുരാഗ മുത്തെ കരളിന്റെ മുത്തേ

അന്നാദ്യം ആരാദ്യം എന്നറിയാതെ
നാം കണ്ടു.
പിന്നെ നീ മാത്രമായി എന്റെ സ്വന്തം
അന്നേയെന്‍ ഹൃദയം നീ കവര്‍ന്നതല്ലേ
പിന്നെയും എന്തേ ഇങ്ങനെ
ഇങ്ങനെ...ഇങ്ങനെ...ഇങ്ങനെ
മുത്തേ മുത്തിനും മുത്തേ
അനുരാഗ മുത്തെ കരളിന്റെ മുത്തേ"

:
/ :

Queue

Clear