Ambalapuzha Nadayadache

  • 3
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Jayan (Jaya vijaya)
Lyrics : Santhosh varma
Music : Jayan (Jaya vijaya)
Year : 2009

Lyrics

അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..
അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..
ഒരുമ തൻ പുരമാകും എരുമേലിയിൽ
ഒരുമ തൻ പുരമാകും എരുമേലിയിൽ സംഘം
ചെമ്പരുന്തിനെ കണ്ട നേരം തുള്ളിത്തുടങ്ങി
അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..

പമ്പ തകില് പാണ്ടി മേള താളം ഉണർന്നേ
ഭക്തി ലഹരി ഇമ്പമായി തുളുമ്പി നിന്നേ..
പമ്പ തകില് പാണ്ടി മേള താളം ഉണർന്നേ
ഭക്തി ലഹരി ഇമ്പമായി തുളുമ്പി നിന്നേ..
മഹിഷിയേ ഹനിച്ചുവന്ന എരുമേലി പെരുമാള്
മഹിഷിയേ ഹനിച്ചുവന്ന എരുമേലി പെരുമാള്
കന്നിക്കാരെ ഉൾനിറഞ്ഞനുഗ്രഹിക്കണേ
അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..

കൊച്ചമ്പല നടയിൽ നിന്ന് പേട്ടയിറങ്ങി
അരുമ തോഴൻ വാവർ കൂടെ കൂട്ടിനിറങ്ങി..
കൊച്ചമ്പല നടയിൽ നിന്ന് പേട്ടയിറങ്ങി
അരുമ തോഴൻ വാവർ കൂടെ കൂട്ടിനിറങ്ങി..
തിന്മയാറ്റി നന്മയേറ്റി സ്വാമി പാദ ദാസരെല്ലാം
തിന്മയാറ്റി നന്മയേറ്റി സ്വാമി പാദ ദാസരെല്ലാം
വലിയമ്പല മതിലകത്ത് വന്നണയുന്നേ..

അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..
ഒരുമ തൻ പുരമാകും എരുമേലിയിൽ
ഒരുമ തൻ പുരമാകും എരുമേലിയിൽ സംഘം
ചെമ്പരുന്തിനെ കണ്ട നേരം തുള്ളിത്തുടങ്ങി
അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..

അയ്യപ്പ തിന്തക സ്വാമി തിന്തക വാവര് തിന്തക തോം
അയ്യപ്പ തിന്തക സ്വാമി തിന്തക വാവര് തിന്തക തോം
കൊച്ചു കടുക്കയും തൊമ്മനും തിന്തക സ്വാമി തിന്തക തോം
കൊച്ചു കടുക്കയും തൊമ്മനും തിന്തക സ്വാമി തിന്തക തോം..

അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..
ഒരുമ തൻ പുരമാകും എരുമേലിയിൽ
ഒരുമ തൻ പുരമാകും എരുമേലിയിൽ സംഘം
ചെമ്പരുന്തിനെ കണ്ട നേരം തുള്ളിത്തുടങ്ങി
അമ്പലപ്പുഴ നടയടച്ച് കണ്ണൻ ഇറങ്ങി
സ്വാമി അമ്പലപ്പുഴ പേട്ട കാണാൻ മിഴികളൊരുങ്ങി..
അയ്യപ്പ തിന്തക സ്വാമി തിന്തക വാവര് തിന്തക തോം..
അയ്യപ്പ തിന്തക സ്വാമി തിന്തക വാവര് തിന്തക തോം..
കൊച്ചു കടുക്കയും തൊമ്മനും തിന്തക സ്വാമി തിന്തക തോം..
കൊച്ചു കടുക്കയും തൊമ്മനും തിന്തക സ്വാമി തിന്തക

:
/ :

Queue

Clear