Yamini En M ( from "Ennennum" )

  • 3
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Hariharan
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

യാമിനി എൻ ഹൃദയവിഹാരിണി
അനുരാഗലോലിനി കാമിനി (2)
അകലേ മൗനംപോൽ നിന്നു നീ
അരികിൽ വരാതെ ഒന്നും ഉരിയാടാതെ
എന്നോടൊന്നും ഉരിയാടാതെ
അകലെ മൗനം പോൽ നിന്നു
(യാമിനി...)

പിന്നെയാ മൗനം തിരിച്ചറിഞ്ഞു
വാചാലമേതോ രാഗം എന്ന് (2)
കേൾക്കാൻ കൊതിച്ചൊരു കാര്യം എന്ന്
എന്നോട് ഏതോ ഇഷ്ടം എന്ന്
പ്രിയേ...ഞാൻ അറിഞ്ഞു
ഞാൻ തിരിച്ചറിഞ്ഞു
(യാമിനി...)

പിന്നെയാ വാചാലതയോ ഞാൻ കണ്ടു
ആശകൾ നിൻ ഹൃസ്പന്ദങ്ങൾ ഏതോ
വിരഹവിഷാദ സ്മരണയെന്നു (2)
അവയുടെ നനവൂറും നിൻ ചിരിക്കേതോ
പ്രണയാർദ്ര ചിന്തതൻ കർപ്പൂരഗന്ധം എന്ന്
ഞാൻ അറിഞ്ഞു ഞാൻ തിരിച്ചറിഞ്ഞു
(യാമിനി...)

:
/ :

Queue

Clear