Singer : Jayan(jaya vijaya)
Lyrics : Murali mangalith
Music : Jaya vijaya
Year : 2008
ശ്രീ വിഘ്നരാജന്റെ ത്രിപ്പാത കമലം
ശ്രീയാർന്നു വിലസുന്നു മമചിന്തയിൽ.. (2)
ശ്രീലമാം തൃക്കരം തുമ്പിക്കരം
ശ്രീ ചൊരിഞ്ഞെന്നിൽ കനിഞ്ഞിടട്ടെ.. (2)
(ശ്രീ വിഘ്നരാജന്റെ)
ശ്രീ മാതാ ശ്രീ പരമേശ്വരാ
ശ്രീയേഴും സംഗമ സപ്തമി നീ.. (2)
ശ്രീദേവസനാം പതികിഷ്ടസോദരൻ
ശ്രീ ചൊരിഞ്ഞെന്നിൽ കനിഞ്ഞിടട്ടെ.. (2)
(ശ്രീ വിഘ്നരാജന്റെ)
ശ്രീ നിന്റെ തൃക്കൺ കടാക്ഷം ദേവാ
ശ്രീ നിന്റെ പാതാരവിന്ദയുത്തം (2)
ശ്രീ നിന്റെ അനുഗ്രഹം ത്വൽപ്രസാദം
ശ്രീ ചൊരിഞ്ഞെന്നിൽ വിളഞ്ഞിടട്ടെ..
(ശ്രീ വിഘ്നരാജന്റെ)