Kai Thozhunne

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Lyric : Sugunan Choornikkara
Music : S R Ram
Singer : Avani Sathyan

Lyrics

കൈതൊഴുന്നേ.. നാഥേ, കണ്ണീരുമായ്.
ഈ വഴികളേതോ കാല്‍വരികളാകെ
നൊമ്പരങ്ങളോടെ
മുന്നിലെത്തുന്നു തായേ..!
കൈതൊഴുന്നേ നാഥേ കണ്ണീരുമായ്.
വന്നു നില്‍പ്പു ഈറന്‍ പൂക്കളുമായ്.
കഷ്ടതകളേറവേ
കനലെരിയുമാകവെ
എത്തിടും നിന്‍ സന്നിധേ
കാത്തിടുന്ന ദീപമേ.. 
പൂഞ്ചിറകിനോരമായ്
കാത്തു വെച്ച സ്നേഹമേ
കുഞ്ഞിച്ചിറകു വീശിയോ
എങ്ങു പോയി ചേരുമെന്‍ പൊന്‍പൂവേ..
കൈതൊഴുന്നേ നാഥേ കണ്ണീരുമായ്..!

:
/ :

Queue

Clear