Song Category : Film

in album: Monsoon

Tharumo Tharapadhame

  • 4
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : P Jayachandran,Aparna
Lyrics : ONV Kurup
Music : Rajeev ONV
Year : 2015

Lyrics

തരുമോ തരുമോ താരാപഥമേ
നിന്റെ കയ്യിലെ പൊൻകാപ്പ്...
പൗർണ്ണമി രാവിന് കാമുകനേകിയ
താമരവള്ളി പൊൻകാപ്പ്
തരുമോ തരുമോ...

നീരാഴിയിൽ നീരാടും സന്ധ്യയേ
ആരെക്കണ്ടുകൊതിച്ചു... (2)
കാതരനാമാം കാമുകനിപ്പോൾ
എന്റെ അരികത്തില്ലേ... (2)

ശാലീനതയുടെ ചാരുത നീ
ശാരദ ചന്ദ്രിക പോലെ...
ആരോമൽക്കിളി ആരമക്കിളി
ആരെ കൊഞ്ചി വിളിപ്പൂ...

(തരുമോ തരുമോ...)

:
/ :

Queue

Clear