Song Category : Film

Chithini Promo Song

  • 6
  • 0
  • 0
  • 1
  • 0
  • 0
  • 0

Music : Ranjin Raj
Lyrics: Santhosh Varma
Singer: Ramya Nambessan

Lyrics

ഇരുൾക്കാടിന്റെ മറയ്
ക്കുള്ളിലെ
തമിഴ് പെണ്ണാണവൾ

സ്വയം നീറി, നിറ -
വയർ പേറി അല
യുന്ന നിഴലാണവൾ

(ചിത്തിനി ചിത്തിനി)

ചിലമ്പിന്റെ കിലു
കിലുങ്ങുന്ന സ്വര
മിളംകാറ്റിലിതിലേ

തിളങ്ങുന്ന മിഴി
ചുവക്കുന്നു വന
വഴിത്താര നിറയേ

ഇറങ്ങുന്നു മൃതി ഭയം പാകിയവൾ
പകൽ പാതിരകളിൽ

(ചിത്തിനി ചിത്തിനി)

:
/ :

Queue

Clear