Singer : Manju Thomas
Lyrics : Rajendran M D
Music : M Jayachandran
Year : 2000
മായുന്നുവോ പകൽ സൂര്യൻ
മറയുന്നുവോ വെയിൽ നാളം
ഇരുൾ രാത്രിയായി ഞാനും വനയാത്രയായ്
ശരമുനയായ് ഞാനും മുറിവേറ്റ ശലഭം പോലെ
സാന്ത്വനം നൽകുവാൻ ആരാണീശ്വരാ
(മായുന്നുവോ പകൽ സൂര്യൻ )
കൂരിരുൾ കൂടിനുള്ളിൽ ഈ രാത്രിയിൽ
ആരെയും കാണാതെന്റെ പൂമനകൾ
എന്നെ ഓർത്തു മെല്ലെ മെല്ലെ ഇനി നീ മഞ്ഞുവോ... (2
സാന്ത്വനം നൽകുവാൻ ആരാണീശ്വരാ
മായുന്നുവോ പകൽ സൂര്യൻ
മറയുന്നുവോ വെയിൽ നാളം
കുഞ്ഞുനാൾ തൊട്ടേ മൂളും താരാട്ടു ഞാൻ
പോമക്കളെ നിങ്ങൾക്കെന്നും മുലപ്പാലു ഞാൻ
നിങ്ങൾ കാണും സ്വാപ്നങ്ങൾ ചിറകാണ് ഇന്നുഞാൻ(൨
രാരീരം പാടുവാൻ ഇനി ആരാണീശ്വര
മായുന്നുവോ പകൽ സൂര്യൻ
മറയുന്നുവോ വെയിൽ നാളം
ഇരുൾ രാത്രിയായി ഞാനും വനയാത്രയായ്
ശരമുനയായ് ഞാനും മുറിവേറ്റ ശലഭം പോലെ
സാന്ത്വനം നൽകുവാൻ ആരാണീശ്വരാ