Aanalla Pennalla (M)

  • 6
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : MG Sreekumar
Lyrics : S Ramesan Nair
Music : Ouseppachan
Year : 1999

Lyrics

ആണല്ല.. പെണ്ണല്ല.. അടിപൊളിവേഷം..
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ
മാനത്തു‌ പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ..

സ്നേഹനിലാവല്ലേ.. നീ തീമഴ പെയ്താലോ..
എന്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ
മുടിമുറിച്ചാലും വർണ്ണക്കുടയെടുത്താലും
കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും
കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം

കുഞ്ഞുകിനാവല്ലേ.. നീ കൂടുതകർത്താലോ..
മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും
വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും
നാരി ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല...

:
/ :

Queue

Clear